തിക്കോടിയൻ സ്മാരക ഗവ. വി.എച്ച്.എസ്.എസ്സിൽ അധ്യാപക ഒഴിവ്


തിക്കോടി : തിക്കോടിയൻ സ്മാരക ഗവൺമെന്റ് വി.എച്ച്.എസ്.എസ്സിൽ അധ്യാപക ഒഴിവ്. ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്.എസ്.ടി. ഇംഗ്ലീഷ് തസ്തികയിലാണ് ഒരു താത്‌കാലിക ഒഴിവ്.

നിയമന കൂടിക്കാഴ്ച ഒക്ടോബർ 21-ന്(നാളെ) രാവിലെ 10.30ന് നടക്കും.

Description: Teacher vacancy in thikkodiyan memmorial govt VHSS