പന്തീരാങ്കാവ് ഹയർസെക്കൻഡറി സ്‌ക്കൂളില്‍ അധ്യാപക ഒഴിവ്


കോഴിക്കോട്: പന്തീരാങ്കാവ് ഹയർസെക്കൻഡറി സ്‌ക്കൂളില്‍ അധ്യാപക നിയമനം. ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്.എസ്.ടി സംസ്കൃതം തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിലാണ് അധ്യാപകരെ നിയമിക്കുന്നത്‌.

ഒഴിവിലേക്കുള്ള അഭിമുഖം സെപ്തംബര്‍ 30ന് 11മണിക്ക്‌ സ്‌ക്കൂള്‍ ഓഫീസിൽ നടക്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 9497213244.

Description: Teacher Vacancy in Panthirankavu Higher Secondary School