ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്തിലെ ബഡ്‌സ് സ്‌കൂളില്‍ അധ്യാപക ഒഴിവ്‌


പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്തിലെ ബഡ്‌സ് സ്കൂളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപക ഒഴിവുണ്ട്. ഫെബ്രുവരി 11-ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസിൽ അഭിമുഖം നടക്കുന്നതായിരിക്കും.

Description: Teacher Vacancy in Buds School in Changaroth Gram Panchayat