അധ്യാപനമാണോ ഇഷ്ടം? വടക്കുമ്പാട് എച്ച്.എസ്.എസിൽ താത്ക്കാലിക അധ്യാക നിയമനം


പേരാമ്പ്ര: വടക്കുമ്പാട് എച്ച്.എസ്.എസില് പ്ലസ്ടു വിഭാഗത്തിൽ താത്ക്കാലിക അധ്യാക നിയമനം. മാത്തമറ്റിക്സ്, കൊമേഴ്സ് വിഷയങ്ങളിലാണ് അധ്യാപകരെ നിയമിക്കുന്നത്. അഭിമുഖം 27-ന് രാവിലെ പത്തിന്.

Summary: teacher vacancy at vadakumbad hss