അധ്യാപക ഒഴിവ്


നാദാപുരം: ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്. ഹയർസെക്കൻഡറി വിഭാ​ഗം സുവോളജി വിഷയത്തിലാണ് അധ്യാപക നിയമനം .

നിയമന അഭിമുഖം വെള്ളിയാഴ്ച (ഒക്ടോബർ 25) രാവിലെ 9ന് സ്കൂളിൽ വച്ച് നടക്കും.