കുറഞ്ഞ ഡൗൺപയ്മെന്റും മാസത്തവണയും, 46,500 രൂപയുടെ ആനുകൂല്യങ്ങൾ, എക്സ്ചേഞ്ച് ഓഫർ; ഇന്ത്യയുടെ സ്വന്തം ടാറ്റാ മോട്ടോഴ്സിന്റെ ഫൈവ് സ്റ്റാർ സുരക്ഷയുള്ള കാറുകൾ സ്വന്തമാക്കാൻ ഇതാണ് അവസരം; വിശദമായി അറിയാം


 

ടാറ്റാ മോട്ടോഴ്സിന്റെ ഫൈവ് സ്റ്റാർ സുരക്ഷയുള്ള വാഹനങ്ങൾ സ്വന്തമാക്കാനുള്ള മികച്ച അവസരമാണ് ഈ ജൂൺ മാസത്തിൽ നിങ്ങളെ തേടിയെത്തിയിരിക്കുന്നത്. പെട്രോൾ, ഡീസൽ, സി.എൻ.ജി, വൈദ്യുതി എന്നിവയിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ ഈ ഓഫർ മുഖേനെ സ്വന്തമാക്കാം.

Rs.35,000 രൂപ മുതലാണ് ഡൗൺപേയ്മെന്റ്. നൂറ് ശതമാനം വരെ വായ്പ ലഭിക്കും, കൂടാതെ 46,500 രൂപയുടെ ആനുകൂല്യങ്ങളും ഒപ്പമുണ്ട്.

വായ്പ്പ ഏഴ് വർഷം കൊണ്ട് തിരിച്ചടച്ചാൽ മതിയാകും. ഏറ്റവും കുറഞ്ഞ ഡൗൺപയ്മെന്റ് എന്നതാണ് മറ്റൊരു പ്രത്യേകത. മാസത്തവണയും ഏറ്റവും കുറഞ്ഞതാണ്.

ഉപയോഗിക്കുന്ന വാഹനങ്ങൾ മാറ്റി വാങ്ങാനുള്ള എക്സ്ചേഞ്ച് സൗകര്യം ലഭ്യമാണ്. ഓൺലൈൻ ബുക്കിങ്, ഹോം ഡെലിവറി, ലളിതമായ ഫിനാൻസ് ഡോക്യൂമെന്റഷൻ തുടങ്ങിയ നിരവധി സേവനങ്ങളും നിങ്ങൾക്ക് ലഭിക്കും.ആർമി ജീവനക്കാർക്കായി സി.എസ്.ഡി സൗകര്യവും ഒരുക്കിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് ഉടൻ തന്നെ ബന്ധപ്പെടുക. അനൂപ് : 9072303152, 8086826550