Tag: സിനിമ

Total 1 Posts

‘മോഹന്‍ലാലിന്റെ വിരലുകളും അഭിനയിക്കും’, ദൃശ്യം 2 നെക്കുറിച്ച്‌ എന്‍ എസ് മാധവന്‍

കൊച്ചി: മോഹന്‍ലാല്‍ നായകനായ ദൃശ്യം 2 ആദ്യഭാഗം പോലെ തന്നെ വന്‍ ഹിറ്റായി മാറിക്കൊണ്ടിരിക്കുകയാണ്. മോഹന്‍ലാലിന്റെ അഭിനയവും മികച്ച അഭിപ്രായം നേടുന്നു. ജീത്തു ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. മോഹന്‍ലാലിന്റെ അഭിനയത്തെ കുറിച്ചും ദൃശ്യം 2നെ കുറിച്ചും സാഹിത്യകാരന്‍ എന്‍ എസ് മാധവന്‍ പറഞ്ഞ വാക്കുകളാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്. റീമേക്ക് എന്നതുതന്നെ വളരെ ബുദ്ധിമുട്ടുള്ള

error: Content is protected !!