Tag: യൂത്ത് കോൺഗ്രസ്‌

Total 2 Posts

ആഴക്കടൽ മത്സ്യബന്ധന അഴിമതി; മുഖ്യമന്ത്രിയെയും, മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെയും ആഴക്കടലിൽ താഴ്ത്തി യൂത്ത് കോൺഗ്രസ് പ്രതിഷേധം

കൊയിലാണ്ടി: ആഴക്കടൽ മത്സ്യബന്ധന പദ്ധതിയുമായി ബന്ധപ്പെട്ട് അമേരിക്കൻ കമ്പനി ഇഎംസിസിയുമായി വ്യവസായ വികസന കോർപറേഷൻ ഒപ്പിട്ട 5000 കോടിയുടെ ധാരണാ പത്രം മൽസ്യനയത്തിന് വിരുദ്ധമാണെന്നും, മൽസ്യത്തൊഴിലാളികളോടുള്ള വഞ്ചനയെണെന്നും ആരോപിച്ച് യൂത്ത് കോൺഗ്രസ് കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെയും, മുഖ്യമന്ത്രി പിണറായി വിജയനേയും ആഴക്കടലിൽ താഴ്ത്തി പ്രതിഷേധിച്ചു. കൊയിലാണ്ടി ഹാർബറിൽ നിന്നും

പിൻവാതിൽ നിയമനങ്ങൾക്കെതിരെ ചോദ്യപേപ്പർ സമരവുമായി യൂത്ത് കോൺഗ്രസ്സ്

കൊയിലാണ്ടി: പി.എസ്.സി ഉദ്യോഗാർഥികളുടെ സമരത്തിനു ഐക്യദാർഢ്യം പ്രകടിപ്പിച്ചു യൂത്ത് കോൺഗ്രസ്‌ കൊയിലാണ്ടി മണ്ഡലം കമ്മിറ്റി പ്രതിഷേധ ചോദ്യപേപ്പർ വിതരണം ചെയ്തു. എൽ.ഡി.എഫ് ഗവൺമെൻ്റ് നടത്തിയ ബന്ധു നിയമനങ്ങളെയും, പി.എസ്.സി അട്ടിമറിയെയും, തട്ടിപ്പിനെയും സംബന്ധിക്കുന്ന ചോദ്യങ്ങളടങ്ങുന്ന ചോദ്യപേപ്പറാണ് പ്രതീകാത്മകമായി വിതരണം ചെയ്തത്. പരിപാടി യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി ഇ.കെ.ശീതൾ രാജ് ഉത്ഘാടനം ചെയ്തു. കൊയിലാണ്ടി

error: Content is protected !!