Tag: മുചുകുന്ന്

Total 1 Posts

സന്തോഷ വാർത്ത; കടുക്കുഴി ചിറ നവീകരിക്കുന്നു: 4.98 കോടി രൂപ ചിലവഴിക്കും

കൊയിലാണ്ടി: മൂടാടി ഗ്രാമ പഞ്ചായത്തിലെ മുചുകുന്ന് കൊയിലോത്തുംപടി ക്ഷേത്രത്തിന് മുൻവശത്തായി സ്ഥിതി ചെയ്യുന്ന കടുക്കുഴി ചിറ നവീകരണത്തിന് 4.98 കോടി രൂപയുടെ ഭരണാനുമതിയായതായി കെ.ദാസൻ എം.എൽ.എ അറിയിച്ചു. കഴിഞ്ഞ ബജറ്റിൽ 5 കോടി രൂപ ഈ പദ്ധതിക്കായി വകയിരുത്തിയിരുന്നു. തുടർന്ന് കേരള ലാന്റ് ഡവലപ്മെന്റ് കോർപ്പറേഷൻ തയ്യാറാക്കി സമർപ്പിച്ച എസ്റ്റിമേറ്റിനാണ് ഇപ്പോൾ സംസ്ഥാന കൃഷി വകുപ്പ്

error: Content is protected !!