Tag: മുക്കം
Total 1 Posts
കോഴിക്കോട് ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു
കോഴിക്കോട്: കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടിയിൽ ഇന്ന് പുലർച്ചെയാണ് നാടിനെ നടുക്കിയ പൈശാചിക സംഭവം അരങ്ങേറിയത്. ഇരുപതുകാരിയായ ഭാര്യ മുഹസിലയെയാണ് ഭർത്താവായ ഷഹീർ കഴുത്തറുത്ത് കൊന്നത്. പുലർച്ചെ അഞ്ച് മണിക്കായിരുന്നു സംഭവം നടന്നത്. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പ്രതിയെ മുക്കം പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ആറ് മാസം മുൻപാണ് ഇവർ തമ്മിലുള്ള വിവാഹം