Tag: പാചക വാതകം

Total 1 Posts

വീണ്ടും കൂട്ടി: പാചക വാതക സിലിണ്ടറിന് 25 രൂപ കൂട്ടി; കൊയിലാണ്ടിയിൽ ഒരു സിലിണ്ടറിന് 803 രൂപ

കൊയിലാണ്ടി: പെട്രോൾ ഡീസൽ വില വർദ്ധനവിൽ പൊറുതിമുട്ടിയ ജനങ്ങൾക്ക് ഇരുട്ടടിയായി ഗാർഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിനും വില കൂട്ടി. സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയത്. പുതിയ വില ഇന്ന് മുതല്‍ നിലവില്‍ വന്നു. ഇതോടെ കൊയിലാണ്ടിയിൽ പുതിയ വില 803 ആയി. ഫെബ്രുവരി മാസത്തിൽ മൂന്നാം തവണയാണ് പാചകവാതക സിലിണ്ടറിന് വില കൂട്ടുന്നത്. നേരത്തെ

error: Content is protected !!