Tag: നീലഗിരി

Total 1 Posts

കേരളത്തിൽ നിന്ന് നീലഗിരിയിൽ എത്തുന്നവർക്ക് കോവിഡ് പരിശോധന നിർബന്ധം

ഗൂഡല്ലൂർ: കേരളത്തിൽ നിന്ന് നീലഗിരിയിൽ എത്തുന്നവർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കി. നാടുകാണി, ചോലാടി, താളൂര്‍, പാട്ടവയല്‍ എന്നീ ചെക്കുപോസ്റ്റുകളില്‍ ബുധനാഴ്ച മുതല്‍ കോവിഡ് ടെസ്റ്റ്‌ പരിശോധന തുടങ്ങി. പ്രധാനമായും കേരളത്തില്‍ നിന്ന് നീലഗിരിയിലേക്ക് വരുന്ന എല്ലാവര്‍ക്കും കോവിഡ് ടെസ്റ്റ് നടത്തണമെന്ന് നീലഗിരി ജില്ല കലക്ടര്‍ ജെ.ഇന്നസെന്‍റ് ദിവ്യ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇതിനായി എല്ലാ അതിര്‍ത്തി ചെക്കുപോസ്റ്റിലും

error: Content is protected !!