Tag: നിയമസഭ തെരഞ്ഞെടുപ്പ്

Total 1 Posts

നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ ആദ്യവാരം?; ഒരുക്കങ്ങൾ വിലയിരുത്തി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞടുപ്പ് ഏപ്രില്‍ പകുതിക്ക് മുന്‍പ് നടക്കാന്‍ സാധ്യത. രാഷ്ട്രീയ പാര്‍ട്ടികളുടെ നിര്‍ദ്ദേശം കണക്കിലെടുത്ത് റംസാന്‍, വിഷു എന്നീ ആഘോഷങ്ങള്‍ ഉള്‍പ്പെടെ പരിഗണിച്ചാകും തീയതി നിശ്ചയിക്കുകയെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. മലപ്പുറം ലോക്‌സഭാ സീറ്റില്‍ ആസന്നമായ ഉപതെരഞ്ഞെടുപ്പ് നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം നടത്തുമെന്നും കമ്മീഷന്‍ അറിയിച്ചു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ സംഘം

error: Content is protected !!