Tag: നടുവണ്ണൂർ

Total 1 Posts

യുവജനങ്ങൾ വയലിലേക്ക്; വൻ പദ്ധതിയുമായി കൃഷി വകുപ്പ്

കൊയിലാണ്ടി: നെല്‍കൃഷിയുമായി ബന്ധപ്പെട്ട കാര്‍ഷിക യന്തങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിലും, അവയുടെ റിപ്പെയറിങ്ങിലും ജില്ലയിൽ ഇരുന്നൂറ് പേര്‍ക്ക് കൃഷി വകുപ്പ് പരിശീലനം നല്‍കുന്നു. ജില്ലയിലെ കാര്‍ഷിക കര്‍മ്മസേനയിലെയും ആഗ്രോ സര്‍വ്വീസ് സെന്ററിലെയും തിരഞ്ഞെടുക്കപ്പെട്ട നൂറ് വൊളണ്ടിയര്‍മാര്‍ക്കാണ് പരിശീലനം നൽകുന്നത്. ട്രാക്ടര്‍, ട്രില്ലര്‍, ബ്രഷ് കട്ടര്‍, ട്രാന്‍സ്പ്ലാന്‍മെഷീന്‍, ഫ്‌ളോട്ടിംങ്ങ് ഹിറ്റാച്ചി, ആംഫഈബിയന്‍ തുടങ്ങിയവ പ്രവര്‍ത്തിപ്പിക്കുന്നതിലും, വിവിധ ഐ.ടി.ഐകളില്‍ നിന്ന് മെക്കാനിക്കല്‍

error: Content is protected !!