Tag: തിരുവനന്തപുരം
ബിനോയ് വിശ്വം എം.പിക്ക് കൊവിഡ്
തിരുവനന്തപുരം: എൽ.ഡി.എഫിന്റെ വികസന മുന്നേറ്റ ജാഥയുടെ ക്യാപ്റ്റൻ ബിനോയ് വിശ്വം എം.പിക്ക് കൊവിഡ് സ്ഥിരീകരിച്ചു. തെക്കൻ മേഖല ജാഥയുടെ ക്യാപ്റ്റനായിരുന്നു ബിനോയ് വിശ്വം. ഫേസ്ബുക്കിലൂടെയാണ് ബിനോയ് വിശ്വം ഇക്കാര്യം അറിയിച്ചത്. അടുത്ത ദിവസങ്ങളിൽ താനുമായി ഇടപഴകിയവരെല്ലാം ടെസ്റ്റിന് വിധേയരാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ബിനോയ് വിശ്വത്തെ രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ
ഇന്ധന വില വർദ്ധന; മാർച്ച് 2ന് വാഹന പണിമുടക്ക്
തിരുവനന്തപുരം: പെട്രോൾ ഡീസൽ വിലവർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നയത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ മോട്ടോർ മേഖലയി ട്രേഡ് യൂണിയനുകളും, തൊഴിലുടമകളും മാർച്ച് രണ്ടിന് പണിമുടക്കും. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് പണിമുടക്ക്. ഇന്ധന വിലവർദ്ധനവ് മോട്ടോർ വ്യവസായ മേഖലയെയാണ് ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത്. സ്വകര്യ പെട്രോളിയം കമ്പനികൾക്ക് കൊള്ളലാഭമുണ്ടാക്കാൻ അവസരമൊരുക്കലാണ് ഇന്ധന വിലവർദ്ധന വിലയ്ക്ക് പിന്നിൽ.
400 പുതിയ തസ്തികകള്‍ സൃഷ്ടിക്കും; 84 ദേശീയ ഗെയിംസ് മെഡൽ ജേതാക്കൾക്ക് ജോലി നൽകാനും മന്ത്രിസഭാ തീരുമാനം
തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ 400 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. സെക്രട്ടറിയേറ്റിനുമുന്നില്‍ ഉദ്യോഗാര്‍ഥികള്‍ സമരം തുടരുന്ന പശ്ചാത്തലത്തില്‍ ഒഴിവുള്ള തസ്തികകളിലെല്ലാം അതിവേഗം നിയമനം നടത്താനാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. പുതിയ തസ്തികകളില്‍ 113 എണ്ണം പൊലീസിലായിരിക്കും. കെഎപി ആറ് എന്ന പുതിയ ബറ്റാലിയന് രൂപീകരിക്കാനും തീരുമാനമായി. ദേശീയ ഗെയിംസ് ജേതാക്കളായ 84 കായികതാരങ്ങള്‍ക്ക്
പൗരത്വ പ്രക്ഷോഭ, ശബരിമല പ്രതിഷേധ കേസുകൾ പിൻവലിക്കാൻ മന്ത്രിസഭ തീരുമാനം
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളെ തുടര്‍ന്ന് എടുത്ത കേസുകളും, പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധം സംബന്ധിച്ച കേസുകളും പിന്‍വലിക്കാന്‍ ഇന്ന് ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു. ഗുരുതര ക്രിമിനല്‍ സ്വഭാവം ഇല്ലാത്ത കേസുകളായിരിക്കും പിന്‍വലിക്കുക. ശബരിമല കേസുകള്‍ പിന്‍വലിക്കണമെന്ന് എന്‍എസ്എസ് ഉൾപ്പെടെയുള്ള സംഘടനകൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. യുഡിഎഫ് മന്ത്രിസഭ അധികാരത്തില്‍ വരികയാണെങ്കില്‍ കേസുകള്‍ നോക്കി പിന്‍വലിക്കുമെന്നായിരുന്നു