Tag: താമരശ്ശേരി ചുരം

Total 2 Posts

താമരശ്ശേരി ചുരത്തിൽ വീണ്ടും റോഡ് ഇടിഞ്ഞു

താമരശ്ശേരി: ചുരം റോഡിൽ ഒമ്പതാം വളവിനു താഴെ തകരപ്പാടിക്കടുത്ത് വീണ്ടും റോഡ് ഇടിഞ്ഞു. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് എട്ട് മീറ്ററോളം റോഡ് ഇടിഞ്ഞ് താഴ്ന്നിരുന്നു. അതിന്റെ ഭാഗമായി രൂപപ്പെട്ട ഗർത്തം നികത്താനായി കോൺക്രീറ്റ് ജോലി ചെയ്യുന്നതിനിടെയാണ് വീണ്ടും റോഡ് ഇടിഞ്ഞത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. ഇതേത്തുടർന്ന് ഏറെ നേരം ചുരത്തിലെ ഗതാഗതം

താമരശ്ശേരി ചുരത്തിൽ ഫെബ്രുവരി 15 മുതൽ ഗതാഗത നിയന്ത്രണം

താമരശ്ശേരി: വയനാട് താമരശ്ശേരി ചുരം റോഡ് (എൻ.എച്ച് 766) അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തി ആരംഭിക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി 15 മുതൽ മാർച്ച് 15 വരെ ചുരം റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. അടിവാരം മുതൽ ലക്കിടി വരെയുള്ള റോഡിലാണ് ഗതാഗത നിയന്ത്രണമേർപ്പെടുത്തിയത്. വയനാട്ടിൽ നിന്നും കോഴിക്കോട്ടേക്ക് വരുന്ന വാഹനങ്ങൾ കൈനാട്ടിയിൽ നിന്ന് തിരിഞ്ഞ് നാലാംമൈൽ, പാക്രന്തളം ചുരം

error: Content is protected !!