Tag: കോൺഗ്രസ്‌

Total 1 Posts

പി.ശങ്കരനെ അനുസ്മരിച്ച് കൊയിലാണ്ടി

കൊയിലാണ്ടി: കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ അഡ്വ.പി.ശങ്കരനെ ഒന്നാം ചരമവാർഷിക ദിനത്തിൽ കെ.കരുണാകരൻ പഠനകേന്ദ്രം അനുസ്മരിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. പഠനകേന്ദ്രം ചെയർമാൻ ഉണ്ണികൃഷ്ണൻ മരളൂർ ആധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് നടേരി ഭാസ്ക്കൻ അനുസ്മരണ പ്രഭാഷണം നടത്തി.പി.കെ.പുരുഷോത്തമൻ, സുനിൽ വിയൂർ, എം.കെ.സായ്ഷ്, അൻസാർ കൊല്ലം, വിജയൻ തുന്നോത്ത്,

error: Content is protected !!