Tag: കോഴിക്കോട്

Total 6 Posts

സോളർ തട്ടിപ്പ് കേസ്: സരിത നായർ കീഴടങ്ങണമെന്ന് ഹൈക്കോടതി

കൊച്ചി: സോളർ തട്ടിപ്പ് കേസിൽ സരിത എസ്.നായരോട് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങാൻ ഹൈക്കോടതി ഉത്തരവിട്ടു. സരിതയ്ക്കെതിരായ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് രണ്ടാഴ്ചത്തേക്ക് കോടതി മരവിപ്പിച്ചു. കീഴടങ്ങുന്ന ദിവസം ജാമ്യാപേക്ഷ സമർപ്പിക്കാൻ സരിതയോടും അപേക്ഷയിൽ നിയമാനുസൃത തിരുമാനമെടുക്കാൻ കീഴ്ക്കോടതിയോടും ഹൈക്കോടതി നിർദേശിച്ചു. സോളർ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ സരിത എസ്.നായരുടെയും ബിജു

പിടിച്ചുപറിസംഘം പിടിയിൽ

കോഴിക്കോട്: ബസ് യാത്രക്കാരനെ ആക്രമിച്ച് പേഴ്സ് തട്ടിപ്പറിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. കാഞ്ഞങ്ങാട് നാട്ടുകൽ സ്വദേശി പാലക്കുഴിയിൽ ശ്രീജിത്ത്, പേരാമ്പ്ര ചേനോളി പനമ്പറമ്മൽ പി.നിസാർ, നാദാപുരം പാറക്കടവ് കുനിയിൽ അബ്ദുൽ ജലീൽ എന്നിവരാണ് വെള്ളിയാഴ്ച ടൗൺ പോലീസിന്റെ പിടിയിലായത്. കോഴിക്കോട് സ്വദേശിയായ ഒരാളെക്കൂടി പിടികൂടാനുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം. ബേപ്പൂർ സ്വദേശി ടി.കെ.

സന്തോഷ വാർത്ത, നഗരസഭയിൽ വ്യാപാരമോ ഉദ്പ്പാദനമോ തുടങ്ങാൻ ഇനി എളുപ്പം; 30 ദിവസത്തിനുള്ളിൽ അനുമതി

കോഴിക്കോട്: നഗരസഭ പരിധിയിൽ വ്യാപാരമോ ഉൽപ്പാദനമോ ആരംഭിക്കാൻ ഇനി അപേക്ഷിച്ച് 30 ദിവസത്തിനകം അനുമതി നൽകും. ഇതിനായുള്ള മുനിസിപ്പൽ നിയമം ഭേദഗതിയുടെ ചട്ടം നിലവിൽ വന്നു. ഇതിനായി 400 ഓളം വിഭാഗത്തെ അഞ്ച് സ്ലാബാക്കി വിവിധ ഫീസുകൾ ഏകീകരിച്ചു. പലരും ഒരു കടയിൽ ഒന്നിലേറെ ഉൽപന്നങ്ങൾ വിൽക്കും. സീസണ് അനുസരിച്ച് വിൽക്കുന്ന സാധനങ്ങളിൽ മാറ്റം വരുത്തുന്നവരുമുണ്ട്.

ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യത; തീരത്തുള്ളവർ ജാഗ്രത പുലർത്തണമെന്ന് നിർദേശം

തിരുവനന്തപുരം: കേരളത്തിലെ ചില തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കോഴിക്കോട്, കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ പ്രദേശങ്ങളിലുള്ളവര്‍ക്കാണ് അറിയിപ്പ് നല്‍കിയിരിക്കുന്നത്. 1.5 മുതല്‍ 2 മീറ്റര്‍ വരെ തിരമാലകള്‍ ഉയരാമെന്ന് അറിയിപ്പില്‍ പറയുന്നു. ഫെബ്രുവരി

സ്ഫോടക വസ്തുക്കളുമായി കോഴിക്കോട് സ്വദേശിയുൾപ്പെടെ രണ്ടു പേർ യുപി യിൽ അറസ്റ്റിൽ

കോഴിക്കോട്: സ്‌ഫോടക വസ്തുക്കളുമായി കോഴിക്കോട് സ്വദേശിയുൾപ്പടെ രണ്ടു പേരെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റു ചെയ്തു. ഇവർ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്. കോഴിക്കോട് സ്വദേശി ഫിറോസ്ഖാന്‍, പത്തനംതിട്ട സ്വദേശി അന്‍സാദ് ബദറുദ്ദീന്‍, എന്നിവരെയാണ് യു.പി പോലീസ് അറസ്റ്റ് ചെയ്തത്. സ്‌ഫോടക വസ്തുക്കള്‍ക്ക് പുറമേ വിവിധ ആയുധങ്ങളും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്ന് യുപി ക്രമസമാധാന ചുമതലയുള്ള എഡിജിപി പ്രശാന്ത്

കോഴിക്കോടിന്റെ കോവിഡ് ജാഗ്രതാ പോർട്ടലിന് ദേശീയ അംഗീകാരം

കോഴിക്കോട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി കോഴിക്കോട് ജില്ലാ ഭരണകൂടം രൂപപ്പെടുത്തിയ കോവിഡ് ജാഗ്രതാ പോര്‍ട്ടലിന്റെ മികവിന് ദേശീയ അംഗീകാരം. കംപ്യൂട്ടര്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ സ്‌പെഷ്യല്‍ ഇന്ററസ്റ്റ് ഗ്രൂപ്പ് പുരസ്‌കാരം ലക്നൗവില്‍ നടന്ന ചടങ്ങിലാണ് കൈമാറിയത്. അഡിഷണല്‍ ഡിസ്ട്രിക്ട് ഇന്‍ഫര്‍മാറ്റിക്‌സ് ഓഫിസര്‍ ടി.ഡി.റോളി ഏറ്റുവാങ്ങി. പോര്‍ട്ടല്‍ ആസൂത്രണം ചെയ്ത ജില്ലാ ഭരണകൂടത്തിനും സാങ്കേതിക പിന്തുണ

error: Content is protected !!