Tag: കോരപ്പുഴ

Total 1 Posts

കരാറുകാരൻ പിൻമാറുന്നു; കോരപ്പുഴയിൽ നിന്ന് ചളിയും മണലും നീക്കൽ വീണ്ടും പ്രതിസന്ധിയിൽ

കൊയിലാണ്ടി: കോരപ്പുഴ അഴിമുഖത്ത് നിന്ന് മണലും ചെളിയും നീക്കി പുഴയുടെ ആഴം വീണ്ടെടുക്കുന്ന പദ്ധതിയുടെ കരാർ ഉറപ്പിക്കാനില്ലെന്ന് ടെൻഡർ വിളിച്ച കമ്പനി. എറണാകുളം ആസ്ഥാനമായി പ്രവൃത്തിക്കുന്ന സതേൺ ഡ്രഡ്ജിങ് കമ്പനിയുടെ ഡയറക്ടർ ബോർഡാണ് തീരുമാനം കൈക്കൊണ്ടത്. അനിശ്ചിതത്വത്തിലായ പദ്ധതിക്ക് ജീവൻവെപ്പിക്കാൻ മന്ത്രി എ.കെ. ശശീന്ദ്രനും കളക്ടർ സാംബശിവറാവുവും ശ്രമങ്ങൾ നടത്തുന്നതിനിടയിലാണ് കമ്പനി ഉപാധിവെച്ച് ടെൻഡർ ഉറപ്പിക്കാതെ

error: Content is protected !!