Tag: കെ-ഫോൺ

Total 1 Posts

സർക്കാരിന്റെ അഭിമാന പദ്ധതി കെ-ഫോൺ; മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ ഫോണിന്റെ ആദ്യഘട്ടം ഇന്ന് ഉദ്ഘാടനം ചെയ്യും. ഏഴ് ജില്ലകളിലായി ആയിരം സർക്കാർ ഓഫീസുകളിലാണ് ആദ്യഘട്ടത്തിൽ കണക്ഷൻ ലഭിക്കുക. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, തൃശ്ശൂർ, എറണാകുളം, പാലക്കാട് ജില്ലകളിലാണ് ആദ്യഘട്ടത്തിൽ കണക്ഷൻ ലഭിക്കുക സർക്കാർ ഓഫീസുകൾ, ആശുപത്രികൾ, പോലീസ് സ്‌റ്റേഷനുകൾ, തദ്ദേശ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഡാറ്റ സെന്ററുകൾ,

error: Content is protected !!