Tag: കനിവ് 108 ആംബുലൻസ്

Total 1 Posts

കനിവ് 108 ആംബുലൻസിൽ കോവിഡ് ബാധിതയ്ക്ക് സുഖപ്രസവം

പെരിന്തൽമണ്ണ: ആംബുലൻസ് മാത്രം പോരായിരുന്നു. പ്രസവപരിചരണം അറിയുന്നയാളും കൂടെനിൽക്കുന്ന ഡ്രൈവറുമുണ്ടായത് ആശുപത്രിയിലേക്കുള്ള വഴിയിൽ യുവതിയും കുഞ്ഞുമടക്കം രണ്ട് ജീവനുകൾക്ക് തുണയായി. കനിവ് 108 ആംബുലൻസിൽ തമിഴ്‌നാട് സേലം സ്വദേശിനിയായ 26-കാരി പെൺകുഞ്ഞിന് ജന്മം നൽകി. ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗർഭിണിയുടെ കോവിഡ് പരിശോധനയിൽ രോഗബാധയുണ്ടെന്ന് കണ്ടെത്തി. ഉടനെ യുവതിയെ

error: Content is protected !!