Tag: Zycov D

Total 1 Posts

12 മുതല്‍ 17 വയസ് വരെയുള്ളവര്‍ക്കും വാക്സിന്‍; ‘സൈകോവ് ഡി’ അടുത്ത മാസം മുതല്‍ നല്‍കും

ന്യൂഡല്‍ഹി: 12 മുതല്‍ 17 വയസുവരെയുള്ളവര്‍ക്ക് അടുത്തമാസം മുതല്‍ വാക്‌സിന്‍ നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച സൈകോവ് ഡി വാക്‌സിനായിരിക്കും നല്‍കുക. ഈ പ്രായത്തിലെ ഗുരുതര രോഗമുള്ളവര്‍ക്കാണ് ആദ്യം വാക്സിന്‍ നല്‍കുക. ഹൃദ്രോഗം, അമിത വണ്ണം, പ്രതിരോധ ശേഷിക്കുറവ് എന്നീ അസുഖങ്ങള്‍ ഉള്ളവര്‍ക്കാണ് മുന്‍ഗണന. രാജ്യത്ത് കുട്ടികളില്‍ കുത്തിവയ്ക്കാന്‍ അടിയന്തര അനുമതി ലഭിച്ചിട്ടുള്ളത്

error: Content is protected !!