Tag: zikz virus
Total 1 Posts
കോഴിക്കോട് വീണ്ടും സിക വൈറസ് ബാധ; രോഗം സ്ഥിരീകരിച്ചത് ചേവായൂർ സ്വദേശിനിക്ക്
കോഴിക്കോട്: ജില്ലയില്‍ വീണ്ടും സിക വൈറസ് സ്ഥിരീകരിച്ചു. ബെംഗളൂരുവില്‍ നിന്ന് കോഴിക്കോടെത്തിയ സ്ത്രീയ്ക്കാണ് സിക വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവര്‍ ഇപ്പോള്‍ രോഗമുക്തയായി ആശുപത്രി വിട്ടു. നവംബര്‍ 17 നാണ് ഇവര്‍ ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട് എത്തിയത്. വയറുവേദന ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ള ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് വൈറസ്