Tag: yuvajana commission
Total 1 Posts
യുവജന കമ്മീഷനിൽ അവസരം ; സൈക്കോളജി/സോഷ്യൽ വർക്ക് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: യുവജനങ്ങൾക്കിടയിലെ തൊഴിൽ സമ്മർദ്ദവും തുടർന്നുള്ള മാനസിക പ്രശ്‌നങ്ങളും ആത്മഹത്യാപ്രവണതയും സംബന്ധിച്ച് യുവജന കമ്മീഷന്റെ നേതൃത്വത്തിൽ ശാസ്ത്രീയ പഠനം നടത്തുന്നു. ഇതിനായി യോഗ്യതയും പ്രവർത്തി പരിചയവുമുള്ള സന്നദ്ധരായിട്ടുള്ള സൈക്കോളജി/സോഷ്യൽ വർക്ക് പി.ജി. വിദ്യാർത്ഥികളിൽ നിന്നും സംസ്ഥാന യുവജന കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. ഡിസംബർ മാസം അവസാനത്തോടെ മാനസികാരോഗ്യ വിദഗ്ധരുടെയും അനുബന്ധ വിഷയത്തിൽ പ്രാവീണ്യമുള്ള അദ്ധ്യാപകരുടെയും നേതൃത്വത്തിൽ