Tag: youtube vlogger
ബസ് ജീവനക്കാരുമായി വാക്കുതര്‍ക്കം; യൂട്യൂബര്‍ തൊപ്പി വടകര പോലീസ് സ്‌റ്റേഷനില്‍
വടകര: തൊപ്പി എന്ന പേരില്‍ അറിയപ്പെടുന്ന യൂട്യൂബര്‍ മുഹമ്മദ് നിഹാദും ബസ് ജീവനക്കാരും തമ്മില്‍ വാക്കുതര്‍ക്കം. വടകരയില്‍ ഇന്ന് വൈകീട്ടാണ് സംഭവം. കൈനാട്ടിയില്‍ വച്ച് സ്വകാര്യ ബസ് നിഹാദും കൂട്ടാളികളും സഞ്ചരിച്ച വാഹനത്തിന്റെ ഇടത് വശത്ത് കൂടെ ഓവര്‍ടേക്ക് ചെയ്തുവെന്ന് ആരോപിച്ചാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. പിന്നാലെ നിഹാദും കൂട്ടാളികളും ബസിനെ പിന്തുടര്‍ന്ന് വടകര പുതിയ സ്റ്റാന്റില്‍
മലയാളം യൂട്യൂബ് വ്‌ളോഗര്‍മാരായ ഇ ബുള്‍ജെറ്റ് സഹോദരങ്ങള്‍ പൊലീസ് കസ്റ്റഡിയില്‍; മോഡിഫൈ ചെയ്ത വാഹനം ആര്‍.ടി.ഒ പിടിച്ചെടുത്തു, നിയമാനുസൃതമായ നടപടിയാണ് കൈക്കൊണ്ടതെന്ന് വാഹനവകുപ്പ്
കോഴിക്കോട്: മലയാളം യൂട്യൂബ് വ്ലോഗര്‍മാരായ ഇ ബുള്‍ജെറ്റ് സഹോദരങ്ങള്‍ പൊലീസ് കസ്റ്റഡിയില്‍. മോഡിഫൈ ചെയ്ത വാഹനം ആര്‍.ടി.ഒ പിടിച്ചെടുത്തതിനെ തുടര്‍ന്ന് ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കിയെന്ന പേരിലാണ് വ്ലോഗര്‍മാരായ എബിന്‍, ലിബിന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ മോഡിഫൈ ചെയ്ത വാന്‍ നേരത്തെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഇതേതുടര്‍ന്ന് നേരത്തെ ഇവരുടെ വാഹനം കണ്ണൂര്‍ ആര്‍.ടി.ഒ കസ്റ്റഡിയിലെടുക്കുകയുണ്ടായി. എന്നാല്‍ പെര്‍മിറ്റ് ഉള്‍പ്പടെയുള്ള