Tag: Youtube channel

Total 3 Posts

മാതാപിതാക്കൾ അടുത്തില്ലാത്ത സമയം കുട്ടികൾ യൂട്യൂബിൽ എന്താണ് കാണുന്നതെന്ന ആശങ്കയുണ്ടോ?; ഇനി കുട്ടികളുടെ യൂട്യൂബ് ആക്ടിവിറ്റി ഞൊടിയിടയിൽ അറിയാം, പുതിയ ഫീച്ചറുമായി യൂട്യൂബ്

ഇന്നത്തെ കാലത്ത് കുട്ടികളുടെ ഫോണിനുള്ളിലെ ലോകത്താണ്. അവർക്ക് ചെറുപ്രായത്തിലെ സോഷ്യൽ മീഡിയ ആപ്പുകൾ കൈകാര്യം ചെയ്യാനറിയാം, എന്നാൽ ഇടയ്ക്ക് കുട്ടികൾ അവയെ തെറ്റായ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടോ എന്ന സംശയം പലപ്പോഴും ചില മാതാപിതാക്കൾക്ക് എങ്കിലും ഉണ്ടാകാറുണ്ട്. ഇനിമുതൽ മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികളുടെ യൂട്യൂബ് ആക്ടിവിറ്റി ഞൊടിയിടയിൽ അറിയാം. യൂട്യൂബിന്റെ പുതിയ ഫീച്ചർ പ്രകാരം കുട്ടികളുടെ അക്കൗണ്ട്

വീഡിയോ പിന്‍വലിച്ച് മാപ്പ് പറയണം, ഇല്ലെങ്കില്‍ ഒരു കോടി; യൂട്യൂബ് ചാനലിനെതിരെ നിയമനടപടിയുമായി കെ.എസ്.ഇ.ബി

തിരുവനന്തപുരം: സോഷ്യല്‍മീഡിയ വഴി വ്യാജപ്രചാരണം നടത്തിയെന്നാരോപിച്ച് യൂട്യൂബ് ചാനലിനെതിരെ നിയമനടപടിയുമായി കെ.എസ്.ഇ.ബി. എബിസി മലയാളം ന്യൂസ് എന്ന യുട്യൂബ് ചാനലിനെതിരെയാണ് കേസ്. വീഡിയോ പിന്‍വലിച്ച്‌ അതേ മാധ്യമത്തിലൂടെ മാപ്പുപറയുകയും യഥാർത്ഥ വസ്തുതകൾ അറിയിക്കുകയും ചെയ്യാത്ത പക്ഷം ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടിരിക്കുന്നത്‌. ജൂലൈ 12നാണ്‌ ‘കെഎസ്ഇബി എന്ന കൊള്ളസംഘം; നിങ്ങൾ അറിയുന്നുണ്ടോ’

കായണ്ണ പഞ്ചായത്തിനും ഇനി യൂട്യൂബ് ചാനല്‍; ചാനലിന്റെ ഭാഗമാകാന്‍ വിദ്യാര്‍ഥികള്‍ക്ക് വീഡിയോകള്‍ അയക്കാം

കായണ്ണ : സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി കായണ്ണ ഗ്രാമ പഞ്ചായത്ത് യൂട്യൂബ് ചാനലിന് തുടക്കം കുറിക്കുന്നു. പരിപാടിയുടെ ഭാഗമാകാന്‍ വിദ്യാര്‍ത്ഥികള്‍ക്കും, യുവതി-യുവാക്കള്‍ക്കും അവസരമുണ്ട്. പഞ്ചായത്തിലെ താമസക്കാരായ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും, കായണ്ണ ഗ്രാമ പഞ്ചായത്തിലെ സ്‌കൂളുകളില്‍ പഠിക്കുന്ന മറ്റു സ്ഥലങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുമാണ് അവസരം. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വ വീഡിയോയാണ് ഇതിനായി തയ്യാറാക്കേണ്ടത്. 2021 ഒക്ടോബര്‍

error: Content is protected !!