Tag: Youth League
ബാൻ്റ് വാദ്യവും, കോൽക്കളിയും, ഡി.ജെയുമായി യുവാക്കൾ അണിനിരന്നു; അഴിയൂരിൽ കരുത്ത് തെളിയിച്ച് യൂത്ത്ലീഗ് റാലിയും പൊതുസമ്മേളനവും
അഴിയൂർ: കരുത്ത് തെളിയിച്ച് അഴിയൂർ പഞ്ചായത്ത് യൂത്ത് ലീഗ് പൊതുസമ്മേളനം. ഇന്ന് വൈകീട്ട് 4 മണിക്ക് കുഞ്ഞിപള്ളിയിൽ നിന്നും ആരംഭിച്ച റാലിയോടു കൂടി ആണ് സമ്മേളനത്തിനു തുടക്കം കുറിച്ചത്. ബാൻഡ് മേളവും കോൽക്കളിയും ഡിജെ യുമായി യുവാക്കൾ അണിനിരന്നു. തുടർന്ന് നടന്ന പൊതു സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫി
‘കേരളത്തിൽ മാഫിയ ഭരണം’; വടകര പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി യൂത്ത് ലീഗ്
വടകര: മുസ്ലിം യൂത്ത് ലിഗ് വടകര നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വടകരയിൽ പോലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചു. മാർച്ച് പോലീസ് ബാരിക്കേട് കെട്ടി തടഞ്ഞു.യൂത്ത് ലീഗ് ജില്ല സിക്രട്ടറി ഷുഹൈബ് കുന്നത്ത് മാർച്ച് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറൽ സിക്രട്ടറി അൻസീർ പനോളി അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയും ക്രമസമാധാന ചുമതലയുള്ള
‘ഇത് സാധാരണക്കാരെ ദ്രോഹിക്കുന്ന നടപടി’; വൈദ്യുതി നിരക്ക് വർധനവിനെതിരെ പേരാമ്പ്ര കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ യൂത്ത് ലീഗിന്റെ ചൂട്ട് പ്രതിഷേധം
പേരാമ്പ്ര: വൈദ്യുതി നിരക്ക് വർധിപ്പിച്ച് സാധാരണക്കാരെ ദ്രോഹിക്കുന്ന സംസ്ഥാന സർക്കാറിന്റെ നടപടിയിൽ പ്രതിഷേധിച്ച് പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാമ്പ്ര കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ ചൂട്ട് പ്രതിഷേധം നടത്തി. നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ശിഹാബ് കന്നാട്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ആർ.എം.നിഷാദ് അധ്യക്ഷനായി.
പീപ്പിൾ ഫൗണ്ടേഷനും യൂത്ത് ലീഗ് പാലോളിമുക്ക് ശാഖയും ചേർന്ന് നിർമ്മിച്ച സ്നേഹവീടിന്റെ താക്കോൽ കൈമാറി
നടുവണ്ണൂർ: പീപ്പിൾ ഫൗണ്ടേഷനും യൂത്ത് ലീഗ് പാലോളിമുക്ക് ശാഖയുംചേർന്ന് കോട്ടൂർ പാലോളിമുക്കിൽ പരേതനായ എടത്തുംതാഴെ സിറാജിന്റെ കുടുംബത്തിന് നിർമിച്ച സ്നേഹവീടിന്റെ താക്കോൽ കൈമാറി. മുസ്‌ലിം ലീഗ് ജില്ലാ ജന. സെക്രട്ടറി എം.എ. റസാഖ് താക്കോൽ കൈമാറി. കാവുങ്ങൽ അസ്സൈനാർ അധ്യക്ഷനായി. നാസർ ശിവപുരം മുഖ്യപ്രഭാഷണം നടത്തി. മൻസൂർ ബാഖവി പ്രാർഥന നടത്തി. പി.എം.ഫൈസൽ, സാജിദ് കോറോത്ത്,
പേരാമ്പ്രയില്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി വി.എച്ച്.പി നടത്തിയ മാര്‍ച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു
പേരാമ്പ്ര: പേരാമ്പ്രയില്‍ വി.എച്ച്.പി നടത്തിയ മാര്‍ച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഹലാല്‍ ബീഫ് വിഷയവുമായി ബന്ധപ്പെട്ടാണ് വി.എച്ച്.പി പ്രകടനം നടത്തിയത്. പൊലീസ് എത്തിയാണ് ഇരുസംഘങ്ങളെയും പിരിച്ചുവിട്ടത്. ഹലാല്‍ ബീഫ് വിവാദത്തിനു പിന്നാലെ കഴിഞ്ഞ ദിവസം പേരാമ്പ്ര ടൗണില്‍ ബി.ജെ.പി പ്രകടനം നടത്തിയിരുന്നു. പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് മാര്‍ച്ചിയില്‍ ഉയര്‍ന്നത്. വലിയ തോതില്‍ പ്രകോപനമുണ്ടാക്കാനുള്ള
ചെറുവണ്ണൂരിലെ അഗ്രോ സര്‍വീസ് സെന്റര്‍ അഴിമതി വിജിലന്‍സ് അന്വേഷിക്കണമെന്ന് യൂത്ത് ലീഗ്
മേപ്പയ്യൂര്‍: ചെറുവണ്ണൂര്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന അഗ്രോ സര്‍വീസ് സെന്ററില്‍ നടക്കുന്ന അഴിമതിയെകുറിച്ചും, കെടുകാര്യസ്ഥതയെ കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്നും ഫെസിലിറ്റേറ്റര്‍ ഉള്‍പ്പെടെ ആരോപണ വിധേയരായ തൊഴിലാളികളെ മാറ്റിനിര്‍ത്തണമെന്നും ആവശ്യപ്പെട്ട് കൊണ്ട് ചെറുവണ്ണൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു. ചെറുവണ്ണൂര്‍ കൃഷിഭവന് മുമ്പില്‍ നടന്ന ധര്‍ണ്ണ മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി
വിവിധാവശ്യങ്ങള്‍ ഉന്നയിച്ച് യൂത്ത് ലീഗ് മേപ്പയ്യൂരില്‍ നില്‍പ്പ് സമരം സംഘടിപ്പിച്ചു
മേപ്പയ്യൂര്‍: ജുമുഅക്ക് അനുമതി നിഷേധം, ന്യൂനപക്ഷ കോച്ചിംങ്ങ് സെന്ററുകള്‍ അടച്ചുപൂട്ടല്‍, ഇന്ധന വില വര്‍ധനവ്, വ്യാപാര സ്ഥാപനങ്ങള്‍ പൂട്ടാനുള്ള ഉത്തരവ്, വാക്‌സിന്‍ വിതരണത്തിലെ അപാകത എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തി കേന്ദ്ര – കേരള സര്‍ക്കാറുകള്‍ക്കെതിരെ യൂത്ത് ലീഗ് നില്‍പ്പ് സമരം സംഘടിപ്പിച്ചു. മേപ്പയ്യൂര്‍ ടൗണില്‍ സംഘടിപ്പിച്ച സമരം മണ്ഡലം മുസ് ലിം ലീഗ് ജനറല്‍ സെക്രട്ടറി
പാചക വാതക വില വര്‍ദ്ധന; വിറക് സമരവുമായി ചങ്ങരോത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍
കടിയങ്ങാട്: ദിനംപ്രതി പാചക വാതക വില വര്‍ദ്ധിപ്പിച്ച് സാധാരണക്കാരെ ദ്രോഹിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയം തിരുത്തണം എന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് വിറക് സമരം സംഘടിപ്പിച്ചു. ചങ്ങരോത്ത് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയാണ് കടിയങ്ങാട് പോസ്റ്റ് ഓഫീസിന് മുന്നില്‍ നടത്തിയ സമരം ചങ്ങരോത്ത് പഞ്ചായത്ത് യു.ഡി.എഫ് ചെയര്‍മാന്‍ പാളയാട്ട് ബഷീര്‍ ഉദ്ഘാടനം ചെയ്തു. കൊവിഡ്