Tag: x’mas camp

Total 1 Posts

‘സുസ്ഥിര വികസനം സുരക്ഷിത ജീവിതം’; വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ ത്രിദിന ക്രിസ്തുമസ് ക്യാമ്പിന് തുടക്കമായി

പേരാമ്പ്ര: സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായുള്ള ത്രിദിന ക്രിസ്തുമസ് ക്യാമ്പിന് വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ തുടക്കമായി. ‘സുസ്ഥിര വികസനം സുരക്ഷിത ജീവിതം’ എന്ന വിഷയം മുന്‍നിര്‍ത്തി നടത്തുന്ന ക്യാമ്പ് പേരാമ്പ്ര പൊലീസ് ഇന്‍സ്പെക്ടര്‍ ബിനു തോമസ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ വി അനില്‍ അധ്യക്ഷത വഹിച്ചു.ചടങ്ങില്‍ സമ്പ് ഇന്‍സ്പെക്ടര്‍ കെ അബ്ദുള്‍ ലത്തീഫ്,

error: Content is protected !!