Tag: world hearing day

Total 1 Posts

കാതോര്‍ക്കാം; ലോക കേള്‍വി ദിനം, ബോധവല്‍ക്കരണ ക്ലാസും ഇയര്‍ പ്ലഗ് വിതരണവും നടത്തി പേരാമ്പ്ര താലൂക്ക് ആശുപത്രി

പേരാമ്പ്ര: പേരാമ്പ്ര താലൂക്കാശുപത്രിയില്‍ ലോക കേള്‍വി ദിനം ആചരിച്ചു. ദിനാചരണത്തോടനുബന്ധിച്ച് ദേശീയ ബധിരത നിവാരണ നിയന്ത്രണ പദ്ധതി (എന്‍.പി.പി.സി.ഡി) യുടെ ഭാഗമായി പേരാമ്പ്ര താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസും ഇയര്‍ പ്ലഗ് വിതരണവും സംഘടിപ്പിച്ചു. വ്യാഴാഴ്ച്ച ആശുപത്രിയില്‍ വെച്ച് നടന്ന പരിപാടി ഡോ.സി.കെ വിനോദ് ഉദ്ഘാടനം ചെയ്തു. താലൂക്ക് ആശുപത്രി ഇ.എന്‍.ടി ഡോ.ജിഷ കേള്‍വിയെക്കുറിച്ചുള്ള

error: Content is protected !!