Tag: World Cup Football

Total 3 Posts

കുറച്ച് നാള്‍ കഴിഞ്ഞാല്‍ ലോകകപ്പിന് തിരശ്ശീല വീഴും, കളിയാരവങ്ങളൊടുങ്ങും, പക്ഷേ ലോകകപ്പ് നടത്തിപ്പില്‍ ഖത്തര്‍ കാണിച്ച മാതൃക എന്നെന്നേക്കും നിലനില്‍ക്കും; ഖത്തറില്‍ നിന്ന് എഴുത്തുകാരനും പേരാമ്പ്ര സ്വദേശിയുമായ സുഹാസ് പാറക്കണ്ടി

സുഹാസ് പാറക്കണ്ടി തീര്‍ന്നു എന്ന് തോന്നുന്നിടത്ത് നിന്നും തിരികെ വരുന്നതാണ് ത്രില്‍. അത് ഫുട്‌ബോള്‍ ആയാലും ജീവിതമായാലും. ഒരു ലോക ഫുട്‌ബോള്‍ മത്സരം നേരിട്ട് കാണുക എന്നത് വിദൂര സ്വപ്നങ്ങളില്‍ പോലും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. ക്യാന്‍സര്‍ തന്ന സര്‍ജറികളും കീമോകളും ബാക്കിയാക്കിയ പ്രശ്‌നങ്ങള്‍ കാരണം ആരോഗ്യം അനുവദിക്കില്ല എന്ന ഉറപ്പില്‍ ഫിഫ വളണ്ടിയര്‍ ഇന്‍വിറ്റേഷന്‍

കോട്ടയത്ത് മെസിയുടെ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ ഇരുപത്തിരണ്ടുകാരന് ദാരുണാന്ത്യം

കോട്ടയം: കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ വീണ്ടും ദുരന്തം. അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോട്ടയം ഇല്ലിക്കല്‍ അറുപുറ കൊറ്റമ്പാടം അമീന്‍ ആണ് മരിച്ചത്. ഇരുപത്തിരണ്ട് വയസായിരുന്നു. കട്ടൗട്ട് സ്ഥാപിക്കുന്നതിനായി കമുക് നാട്ടുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടിയാണ് അമീന് വൈദ്യുതാഘാതമേറ്റത്. അമീന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കാണ് ഷോക്കേറ്റത്. രണ്ട്

മത്സരങ്ങൾ ബിഗ് സ്ക്രീനിൽ കാണാനായി പ്രൊജക്ടർ വാങ്ങി, ലോകകപ്പിന് ശേഷം വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഉപയോഗിക്കും; ഫുട്ബോൾ ആരാധകർക്കായി ബിഗ് സ്ക്രീൻ ഒരുക്കി മുസ്ലിം യൂത്ത് ലീഗം പുറവൂർ ശാഖ

പേരാമ്പ്ര: ഫുട്ബോൾ ആരാധകർക്ക് ഖത്തർ ലോകകപ്പ് വലിയ സ്ക്രീനിൽ ആസ്വദിക്കാൻ സൗകര്യമൊരുക്കി മുസ്ലിം യൂത്ത് ലീഗ്. യൂത്ത് ലീഗിന്റെ പുറവൂർ ശാഖയാണ് ജനങ്ങൾക്ക് മത്സരങ്ങൾ സൗജന്യമായി ഒന്നിച്ചിരുന്ന് കാണാനായി വലിയ സ്ക്രീൻ ഒരുക്കിയത്. ഇതിനായി പുതിയ എൽ.സി.ഡി പ്രൊജക്ടർ വാങ്ങി. ലോകകപ്പ് മത്സരങ്ങൾ അവസാനിച്ചതിന് ശേഷം പ്രൊജക്ടർ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ഉൾപ്പെടെ ഉപയോഗിക്കാനാണ് തീരുമാനം. മുസ്ലിം

error: Content is protected !!