Tag: womens

Total 1 Posts

കേരള ചരിത്രത്തിലാദ്യമായി മൂന്ന് വനിതകള്‍ മന്ത്രിപദത്തിലേക്ക്; മാറ്റത്തിന് വഴിയൊരുക്കാനെന്നും ഇടതുപക്ഷം

തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിലാദ്യമായി ഒരു മന്ത്രിസഭയില്‍ 3 വനിതകള്‍. രണ്ടാം പിണറായി സര്‍ക്കാറിന്റെ ഏറ്റവും വലിയ പ്രത്യേകതയാണിത്. സിപിഐക്കാകട്ടെ 57 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആദ്യ വനിതാമന്ത്രി വരുന്നത്. കെ കെ ശൈലജയ്ക്ക് മന്ത്രിസഭയിലിടമില്ലെന്ന തീരുമാനത്തിന്റെ ബഹളം കെട്ടടങ്ങിയിട്ടില്ല. പിമൂന്ന് വനിതകളുടെ മന്ത്രിസ്ഥാനം കേരളം ആകാംക്ഷയോടെയാണ് വരവേറ്റത്. ഏറ്റവും വലിയ വെല്ലുവിളി വീണാ ജോര്‍ജിന് മുന്നിലാണ് എന്നതില്‍

error: Content is protected !!