Tag: womans day

Total 1 Posts

വിവ കേരളം പരിപാടിയെക്കുറിച്ചുള്ള ക്ലാസും ഹീമോഗ്ലോബിന്‍ പരിശോധനയും; വ്യത്യസ്തമായി പേരാമ്പ്ര താലൂക്കാശുപത്രിയിലെ വനിതാദിനാഘോഷം

പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തില്‍ ലോക വനിത ദിനം ആചരിച്ചു. ഗൈനക്കോളജിസ്റ്റ് ഡോ. സിന്ധു പരിപാടി ഉദ്ഘാടനം ചെയ്തു. പബ്ലിക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ രതീബായ് അധ്യക്ഷത വഹിച്ചു. ആരോഗ്യ പദ്ധതിയായ വിവ കേരളം പരിപാടിയെപ്പറ്റി ജെ.പി.എച്ച് എന്‍ സുഗന്ധി ഭായ് പി ബോധവല്‍ക്കരണ ക്ലാസെടുത്തു. ആശ പ്രവര്‍ത്തകരും എം.എല്‍എസ്.പി നേഴ്‌സുമാരും കുടുംബശ്രീ പ്രവര്‍ത്തകരും പങ്കെടുത്തു.

error: Content is protected !!