Tag: wifi connection

Total 1 Posts

ചെമ്പനോട ആലമ്പാറയില്‍ ഇനി ഇന്റര്‍നെറ്റ് മുടങ്ങില്ല; അങ്കണവാടിയില്‍ വൈഫൈ സൗകര്യമൊരുക്കി എ.ഐ.എസ്.എഫ് പേരാമ്പ്ര മണ്ഡലം കമ്മിറ്റി

പേരാമ്പ്ര: പെരുവണ്ണാമൂഴി ചെമ്പനോട ആലമ്പാറയില്‍ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിന് തടസ്സമായിരുന്ന നെറ്റ് വര്‍ക്ക് പ്രശ്‌നം പരിഹരിക്കാന്‍ സഹായമൊരുക്കി എ.ഐ.എസ്.എഫ്. പേരാമ്പ്ര മണ്ഡലം കമ്മിറ്റി. മീനങ്ങാടി ഗവണ്മെന്റ് പോളി ടെക്നിക്കിലെ അവസാന വര്‍ഷ ഇലക്ട്രിക്കല്‍ വിദ്യാര്‍ഥികളുടെ സഹായത്തോടെയാണ് ആലമ്പാറയിലെ അങ്കണവാടിയില്‍ വൈഫൈ കണക്ഷന്‍ നല്‍കിയത്. വൈദ്യുതിയില്ലാത്തതിനാല്‍ സോളാര്‍ വൈദ്യുത സംവിധാനവും ഒരുക്കി. ഇതിന് സമീപത്തെ വിദ്യാര്‍ഥികള്‍ക്കെല്ലാം ഇവിടെനിന്ന്

error: Content is protected !!