Tag: wheel chair

Total 1 Posts

നട്ടെല്ലിന് സാരമായ പരിക്കേറ്റ് കിടപ്പിലായ നിത ദീപ്തിയ്ക്ക് ഇനി വീല്‍ ചെയറില്‍ സഞ്ചരിയ്ക്കാം; അത്യാധുനിക സംവിധാനമുള്ള വീല്‍ ചെയര്‍ കൈമാറി കുറ്റ്യാടി നന്മ ചാരിറ്റബിള്‍ ട്രസ്റ്റ്

കുറ്റ്യാടി: കായക്കൊടി ഗ്രാമപഞ്ചായത്തിലെ കരണ്ടോട് നട്ടെല്ലിന് സാരമായ പരിക്ക് പറ്റി കിടപ്പിലായ നിത ദീപ്തിയ്ക്ക് കുറ്റ്യാടി നന്മ ചാരിറ്റബിള്‍ ട്രസ്റ്റ് അത്യാധുനിക സംവിധാനമുള്ള വീല്‍ ചെയര്‍ കൈമാറി. കഴിഞ്ഞ നാല് വര്‍ഷം മുമ്പ് വീടിന് മുകളില്‍ തെങ്ങ് വീണ് നട്ടെല്ലിന് സാരമായ പരിക്ക് പറ്റി കിടപ്പിലാണ് നിത ദീപ്തി എന്ന 25 കാരി. മരുതോങ്കര പഞ്ചായത്തിലെ

error: Content is protected !!