Tag: Whatsapp

Total 22 Posts

വാട്‌സ്ആപ്പുണ്ട്, നിയമലംഘകര്‍ സുക്ഷിക്കുക

കോഴിക്കോട്: നഗരത്തിലെ ട്രാഫിക് നിയമലംഘകരെ കണ്ടെത്താന്‍ പുതിയ സംവിധാനം ഒരുക്കിയിരിക്കി സിറ്റി പോലീസ്. നിയമലംഘനം ശ്രദ്ധയില്‍പെട്ടാല്‍ ജനങ്ങള്‍ക്ക് വാട്‌സ്ആപ്പ് വഴി പോലീസിനെ അറിയാക്കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. സിറ്റി പോലീസ് പരിധിയിലെ ഏത് ട്രാഫിക് നിയമലംഘനവും ഫോട്ടോ എടുത്ത് സ്ഥലം, സമയം, തിയ്യതി എന്നിവ രേഖപ്പെടുത്തി വാട്‌സ്ആപ്പിലൂടെ പോലീസിനെ അറിയിക്കാം. വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് നടപടി സംബന്ധിച്ചും മറുപടി

രഹസ്യം ചോരില്ല: പുതിയ സ്വകാര്യതാ നയത്തില്‍ വീണ്ടും വിശദീകരണവുമായി വാട്‌സാപ്പ്

ന്യൂഡല്‍ഹി: വാട്‌സാപ്പ് തങ്ങളുടെ സ്വകാര്യതാ നയം പുതുക്കിയത് വന്‍ചര്‍ച്ചകള്‍ക്കാണ് വഴി തുറന്നത്. മാത്യ കമ്പനിയായ ഫേസ്ബുക്കുമായി വിവരങ്ങള്‍ പങ്കുവയ്ക്കുന്നത് സംബന്ധിക്കുന്നതാണ് പുതിയ നയം. സ്വകാര്യതാ നയത്തിന്റെ പേരില്‍ ഉപയോക്താക്കള്‍ വ്യാപകമായി ആപ്പ് ഉപേക്ഷിച്ചതോടെയാണ് വിശദീകരണവുമായി വാട്‌സാപ്പ് വീണ്ടും രംഗത്തെത്തിയത്. വ്യക്തിഗത അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്ന രീതി പുതിയ നയത്തിലും മാറ്റമില്ലാതെ തുടരും. ഇപ്പോള്‍ ഉള്ളത് പോലെ

error: Content is protected !!