Tag: well
തൃക്കണ്ടിയൂരില്‍ വീട്ടുകിണര്‍ ഇടിഞ്ഞ് താഴ്ന്നു; കിണര്‍ ഇടിഞ്ഞ് താഴ്ന്നത് മൂന്ന് റിംഗ് താഴ്ചയിലേക്ക്
തിരൂര്‍: തൃക്കണ്ടിയൂരില്‍ വീട്ടുകിണര്‍ പൊടുന്നനെ ഇടിഞ്ഞ് താഴ്ന്നു. വെള്ളം കോരിക്കൊണ്ടിരിക്കുകയായിരുന്ന വിദ്യാര്‍ഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു. തൃക്കണ്ടിയൂര്‍ പൊറ്റത്തപ്പടി പൊക്കാട്ട് പറമ്പില്‍ രാധാകൃഷ്ണന്റെ വീട്ടുവളപ്പിലെ കിണറാണ് ഇടിഞ്ഞ് താഴ്ന്നത്. ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം. കിണറിന്റെ സമീപത്ത് സിമന്റ് തേക്കുന്നതിനിടെ ചെറിയ ശബ്ദത്തോടെ കിണര്‍ ഇടിഞ്ഞ് താഴുകയായിരുന്നു. മൂന്ന് റിംഗ് താഴ്ചയിലാണ് കിണര്‍ ഇടിഞ്ഞത്. പിതാവിന്
മേപ്പയൂരില്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ പോത്തിന് രക്ഷകരായി പേരാമ്പ്രയിലെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍
മേപ്പയ്യൂർ: മേപ്പയൂരിൽ കിണറ്റിൽ വീണ പോത്തിനെ രക്ഷപ്പെടുത്തി. കായലാട്ട് നെല്ലിയുള്ളതിൽ ചന്ദ്രൻ വളർത്തുന്ന പോത്താണ് വീട്ട് പറമ്പിലെ ആൾമറയില്ലാത്ത കിണറിൽ വീണത്. ഇന്ന് വൈകീട്ട് 5.30 നായിരുന്നു പോത്ത് അപകടത്തിൽ പെട്ടത്. ഉടൻതന്നെ പേരാമ്പ്ര ഫയർഫോഴ്സ് യൂണിറ്റ് അംഗങ്ങൾ സ്ഥലത്തെത്തി വളരെ സാഹസികമായാണ് പോത്തിനെ കിണറിൽ നിന്ന് പുറത്തെത്തിച്ചത്. 25 അടിയോളം താഴ്ചയുള്ള കിണറിൽ 8