Tag: well cleaning

Total 1 Posts

ഒരൽപം ശുദ്ധജലം കുടിക്കണം; കാട് പിടിച്ച കുറ്റ്യാടി ടൗണിലെ കിണറിന്റെ ശുചീകരണത്തിനായി അധികൃതരുടെ കനിവുംകാത്ത് പ്രദേശവാസികള്‍

കുറ്റ്യാടി: പ്ലാസ്റ്റിക് മാലിന്യങ്ങളും കാടുകളും നിറഞ്ഞ് കുറ്റ്യാടി പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ കിണര്‍ നാശത്തിന്റെ വക്കില്‍. മഴക്കാലമായതിനാല്‍ കിണറില്‍ മുക്കാല്‍ ഭാഗം വെള്ളം പൊങ്ങി വന്നപ്പോള്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങളും മറ്റും ഉയര്‍ന്നു പൊങ്ങി. കുറ്റ്യാടി പഴയ ബസ് സ്റ്റാന്റ് ഭാഗത്തെ നിരവധി സ്ഥാപനങ്ങളില്‍ വെള്ളമെത്തുന്നതും കനത്ത വേനല്‍ കാലങ്ങളില്‍ കുറ്റ്യാടിയിലും പരിസര പ്രദേശങ്ങളിലും വാഹനങ്ങളില്‍

error: Content is protected !!