Tag: wedding broke up
Total 1 Posts
കൊല്ലത്ത് വിവാഹത്തലേന്ന് ചെക്കനും പെണ്ണും വഴക്ക്; വിവാഹം നടന്നില്ല, ബന്ധുക്കള്‍ തമ്മില്‍ നടന്ന കൂട്ടത്തല്ലിനിടെ ചെക്കന്റെ അച്ഛന് പരിക്ക്
കൊല്ലം: കൊല്ലത്ത് വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന യുവാവും യുവതിയും വിവാഹ തലേന്നുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് തെറ്റിപ്പിരിഞ്ഞു. പാരിപ്പള്ളി കിഴക്കനേല സ്വദേശിനിയായ യുവതിയും നാവായിക്കുളം വെട്ടിയറ സ്വദേശിയായ യുവാവും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. ഇവരുടെ ബന്ധത്തെ ആദ്യം വീട്ടുകാര്‍ എതിര്‍ത്തിരുന്നുവെങ്കിലും പിന്നീട് വീട്ടുകാരുടെ പിന്തുണയോടെ നിശ്ചയം നടത്തിയിരുന്നു. ശേഷം യുവാവ് വിദേശത്തേക്ക് പോയി. വിവാഹത്തിനായാണ് ഇയാള്‍ നാട്ടിലെത്തിയത്. വിവാഹ തലേന്ന്