Tag: weather station

Total 2 Posts

ഇന്ന് മഴ പെയ്യുമോ? ഇനി കുട്ടികളോട് ചോദിക്കാം; സ്കൂളുകളിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ ജില്ലാ തല ഉദ്ഘാടനം കായണ്ണയില്‍ മന്ത്രി വി.ശിവന്‍ കുട്ടി നിര്‍വഹിച്ചു

കായണ്ണ: സ്കൂളുകളിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ജില്ലാതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിര്‍വ്വഹിച്ചു. കായണ്ണ ​ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങില്‍ കെ.എം സച്ചിൻ​ദേവ് എം.എൽ.എ. അധ്യക്ഷനായി. പൊതുവിദ്യാലയങ്ങളിൽ കാലാവസ്ഥാ നിലയങ്ങൾ എന്നത് ഏറെ നൂതനമായ ആശയമാണെന്ന് ഉദ്ഘാടനെ ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു. കേരളത്തിലെ ഇരുന്നൂറ്റി നാൽപത് പൊതുവിദ്യാലയങ്ങളിൽ കാലവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ

കായണ്ണക്കാര്‍ക്കിനി കാലാവസ്ഥയറിയാന്‍ കേന്ദ്ര കാലാവസ്ഥാ നീരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പിനായികാത്തിരിക്കേണ്ട; പ്രദേശിക കാലാവസ്ഥ പറയാന്‍ കായണ്ണ സ്‌കൂളും കുട്ടിശാസ്ത്രജ്ഞരും ഒരുങ്ങിക്കഴിഞ്ഞു

പേരാമ്പ്ര: കാലാവസ്ഥയിലെ മാറ്റങ്ങളും മഴയുടെ അളവുമെല്ലാം ഇനി കായണ്ണ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ചെന്നാല്‍ അറിയാം. വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സമഗ്രശിക്ഷാ കേരളം പദ്ധതിയിലൂടെയാണ് സ്‌കൂളില്‍ വെതര്‍ സ്റ്റേഷന്‍ ഒരുക്കിയത്. ഭൂമി ശാസ്ത്രത്തിന്റെ പാഠങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ മനസിലാക്കുന്നതിനായാണ് സംസ്ഥാന സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍കൊള്ളിച്ച് ‘കേരള സ്‌കൂള്‍ വെതര്‍

error: Content is protected !!