Tag: wayanad tourism

Total 1 Posts

വിനോദ സഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങി വയനാട്; കുറുവദ്വീപ്, പൂക്കോട് തടാകം, വയനാട് ഹെറിറ്റേജ് മ്യൂസിയം എന്നിവിടങ്ങളിലേക്ക് സന്ദര്‍ശനാനുമതി ഇല്ല, സഞ്ചാരികള്‍ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം, നോക്കാം വിശദമായി

കൽപറ്റ: കോവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ട വയനാട്​ ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങളില്‍ കുറുവ ദ്വീപ്, പൂക്കോട് തടാകം, വയനാട് ഹെറിറ്റേജ് മ്യൂസിയം ഒഴികെയുള്ള എല്ലാ വിനോദ സഞ്ചാരകേന്ദ്രങ്ങളും ഇന്ന്‌ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. എന്നാൽ, പ്രവേശനത്തിന്​ മാനദണ്ഡങ്ങൾ ഏർപെടുത്തിയിട്ടുണ്ടെന്നും അതു പ്രകാരം പ്രവേശനം കർ​ശനമായി നിയന്ത്രിക്കുമെന്നും ഡി.ടി.പി.സി അധികൃതര്‍ അറിയിച്ചു. കുറഞ്ഞത് രണ്ടാഴ്ച മുമ്പെങ്കിലും കോവിഡ് വാക്‌സിന്‍

error: Content is protected !!