Tag: wayanad death

Total 2 Posts

കശ്മീരില്‍ മഞ്ഞിടിഞ്ഞ് വയനാട് സ്വദേശിയായ ജവാന്‍ മരിച്ചു

കല്‍പ്പറ്റ: ജമ്മുകാശ്മീരിലുണ്ടായ മഞ്ഞിടിച്ചിലില്‍ വയനാട് സ്വദേശിയായ സൈനീകന്‍ മരിച്ചു. പൊഴുതന കറുവന്‍തോട് പണിക്കശേരി വീട്ടില്‍ പരേതനായ ചന്ദ്രന്റെ മകന്‍ സി പി ഷിജിയാണ്(42) മരിച്ചത്. 28 മദ്രാസ് റെജിമെന്റില്‍ സേവനമനുഷ്ടിക്കുകയായിരുന്നു. തിങ്കളാഴ്ച്ചയായിരുന്നു മരണം. മൃതദേഹം വ്യാഴാഴ്ച വീട്ടില്‍ എത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.അമ്മ: ശോഭന. ഭാര്യ:സരിത. മക്കള്‍: അഭിനവ്, അമയ. സഹോദരന്‍: ഷൈജു(സിവില്‍ പൊലീസ് ഓഫീസര്‍).  

വയനാട് മാനന്തവാടിയില്‍ ആരോഗ്യപ്രവര്‍ത്തക കൊവിഡ് ബാധിച്ച് മരിച്ചു

വയനാട് : മാനന്തവാടിയില്‍ ആരോഗ്യപ്രവര്‍ത്തക കൊവിഡ് ബാധിച്ച് മരിച്ചു. മാനന്തവാടി ജില്ലാ ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യനായിരുന്ന മേപ്പാടി സ്വദേശിനി അതീവഗുരുതരാവസ്ഥയിലായിരുന്ന അശ്വതിയാണ് (25) കൊവിഡ് ബാധിച്ച് മരിച്ചത്   ഇവര്‍ ഒന്നരമാസം മുമ്പ് രണ്ട് ഡോസ് പ്രതിരോധ വാക്‌സിനും സ്വീകരിച്ചിരുന്നു. അശ്വതിയുടെ ആരോഗ്യനില അതീവഗുരുതരമായതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു മരണം. സുല്‍ത്താന്‍

error: Content is protected !!