Tag: water purifier

Total 2 Posts

വിദ്യാര്‍ത്ഥികള്‍ക്കിനി ശുദ്ധമായ കുടിവെള്ളം; അധ്യായന വര്‍ഷാരംഭത്തില്‍ മേപ്പയ്യൂര്‍ ജി.വി.എച്ച് എസ്.എസിന് വാട്ടര്‍ പ്യൂരിഫയര്‍ കൈമാറി ടീം മേപ്പയ്യൂര്‍ വാട്ട്‌സാപ്പ് കൂട്ടായ്മ

മേപ്പയ്യൂര്‍: അധ്യായന വര്‍ഷാരംഭ ദിനം മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസിലേക്ക് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കി ടീം വാട്ട്‌സാപ്പ് കൂട്ടായ്മ മാതൃകയായി. 4000ല്‍ പരം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ വേനല്‍ കാലങ്ങളില്‍ കുടിവെളളത്തിന് രൂക്ഷമായ ക്ഷാമം അനുഭവിക്കുന്നെണ്ടെന്ന് മനസിലാക്കിയ ടീം മേപ്പയ്യൂര്‍ കൂട്ടായ്മ ഇവിടേക്ക് വാട്ടര്‍ പ്യൂരിഫയര്‍ വാങ്ങിച്ചു നല്‍കുകയായിരുന്നു. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്തംഗം എ.പി രമ്യ

കടുത്ത വേനലില്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തുന്നവര്‍ക്ക് ശുദ്ധമായ ദാഹജലം; പേരാമ്പ്ര റോട്ടറി ക്ലബ്ബ് ആശുപത്രിക്കായി വാട്ടര്‍ പ്യൂരിഫയര്‍ കൈമാറി

പേരാമ്പ്ര: വേനലില്‍ ദാഹിച്ചു വലയുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആശ്വാസം. പേരാമ്പ്ര റോട്ടറിക്ലബ്ബ് പേരാമ്പ്ര താലൂക്കാശുപത്രിക്കായി വാട്ടര്‍ പ്യൂരിഫയര്‍ കൈമാറി. കടുത്ത വേനലില്‍ ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും കുടിവെള്ളത്തിന്റെ ആവശ്യകത മനസിലാക്കിയാണ് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കിയിരിക്കുന്നത്. റോട്ടറി ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍ പ്രമോദ് നായനാര്‍ ബ്ലോക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്രക്ക് വാട്ടര്‍

error: Content is protected !!