Tag: water distribution
Total 1 Posts
പെരുവണ്ണാമൂഴി ഡാമില്‍നിന്ന് കനാലിലേക്കുള്ള ജലവിതരണം 20ന് ആരംഭിക്കും; ആദ്യം തുറക്കുന്നത് ഇടതുകര പ്രധാനകനാല്‍
പേരാമ്പ്ര: കുറ്റ്യാടി ജലസേചനപദ്ധതിയിലെ പെരുവണ്ണാമൂഴി ഡാമില്‍നിന്ന് കനാലിലേക്കുള്ള ജലവിതരണം ഈ മാസം 20-ന് ആരംഭിക്കും. വേനല്‍ക്കാലമെത്തുന്നതോടെ നിരവധി ജനങ്ങലുടെ കുടിവെള്ളത്തിനും കൃഷി ആവശ്യത്തിനുമായുള്ള പ്രധാന ആശ്രയമാണ് ഈ പദ്ധതി. കൊയിലാണ്ടി താലൂക്കുകളിലേക്ക് വെള്ളമെത്തുന്ന ഇടതുകര പ്രധാനകനാലാണ് ആദ്യം തുറക്കുക. ഇതിനുമുന്നോടിയായി കളക്ടര്‍ ചെയര്‍മാനായുള്ള പദ്ധതി ഉപദേശകസമിതി യോഗവും ഡിവിഷന്‍തലത്തില്‍ പഞ്ചായത്ത് പ്രസിഡന്റുമാരും കൃഷി ഓഫീസര്‍മാരും പാടശേഖരസമിതി