Tag: waste dumped

Total 3 Posts

ദുര്‍ഗന്ധം സഹിക്കാനാവാതെ പ്രദേശവാസികള്‍ പിന്നിട്ടത് മണിക്കൂറുകള്‍; വാളൂര്‍- കരുവണ്ണൂര്‍ കൈക്കനാലില്‍ കക്കൂസ് മാലിന്യം ഒഴുക്കിയ സാമൂഹിക വിരുദ്ധരെ കണ്ടെത്താനായില്ല

കരുവണ്ണൂര്‍: വാളൂര്‍- കരുവണ്ണൂര്‍ കൈക്കനാലില്‍ കക്കൂസ് മാലിന്യം തള്ളിയ സംഭവത്തില്‍ ദുര്‍ഗന്ധം സഹിച്ച് നാട്ടുകാര്‍ തള്ളി നീക്കിയത് മണിക്കൂറുകളെന്ന് പ്രദേശവാസി സുരേഷ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായ കനാലിന്റെ പുതിയപ്പുറത്തുതാഴെ, പുലിക്കോട്ട് താഴെ, ചാന്തോട്ടുതാഴെ എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം സാമൂഹിക വിരുദ്ധര്‍ മാലിന്യം ഒഴുക്കിയിരിക്കുന്നത്. സമാനമായ സംഭവ വാര്‍ഡില്‍

ഇരുട്ടിന്റെ മറവില്‍ കല്ലോട് റോഡില്‍ കക്കൂസ് മാലിന്യം തളളിയ നിലയില്‍; ആരോഗ്യ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി അണുനശീകരണം നടത്തി

പേരാമ്പ്ര: കല്ലോട് റോഡില്‍ കക്കൂസ് മാലിന്യം തളളിയ നിലയില്‍. കല്ലോട് കല്ലൂക്കര കുനിയില്‍ സുബൈറിന്റെ വീടിന് സമീപമാണ് കക്കൂസ് മാലിന്യം തള്ളിയ നിലയില്‍ കാണപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വീട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശരത്ത് കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ്, ആശാവര്‍ക്കര്‍ സജിത തുടങ്ങി ആരോഗ്യ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി അണുനശീകരണം നടത്തി. മാലിന്യം

പന്തിരിക്കരയില്‍ റോഡിരികില്‍ പുഴുവരിച്ച് ദുര്‍ഗന്ധം വമിക്കുന്ന ആറവുമാലിന്യം ബൈക്കില്‍ ഉപേക്ഷിച്ച നിലയില്‍; പൊലീസില്‍ പരാതിപ്പെട്ട് നാട്ടുകാര്‍

പേരാമ്പ്ര: റോഡരികില്‍ അറവുമാലിന്യം നിക്ഷേപിച്ച് സാമൂഹ്യവിരുദ്ധര്‍. കടിയങ്ങാട് പെരുവണ്ണാമുഴി റോഡിൽ പന്തിരിക്കര പള്ളിക്കുന്ന് കോക്കാട് റോഡിനു സമീപത്താണ് പഴക്കം ചെന്ന് പുഴു അരിക്കുന്ന അറവു മാലിന്യം തള്ളിയത്. ബൈക്കിൽ കൊണ്ടുവന്ന് ഉപേക്ഷിച്ച നിലയിലാണ് മാലിന്യം കാണപ്പെട്ടത്. രണ്ട് ദിവസമായി ഒരു ബൈക്ക് ഈ പ്രദേശത്ത് റോഡരികിലായി കിടക്കുന്നുണ്ട്. ദുർഗന്ധം കാരണം വണ്ടിയിലുള്ള പെട്ടിയിൽ നിന്നു മാലിന്യം

error: Content is protected !!