Tag: wash was seized

Total 1 Posts

വാല്യക്കോട് എക്സൈസ് റെയ്ഡിൽ വാഷ് പിടിച്ചെടുത്തു; നാല് ബാരലുകളിലായി 200 ലിറ്റര്‍ വാഷാണ് കണ്ടെത്തിയത്

പേരാമ്പ്ര: പേരാമ്പ്രയില്‍ ഉടമസ്ഥനില്ലാത്ത നിലയില്‍ വാഷ് കണ്ടെടുത്തു. പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും കോഴിക്കോട് എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയും സംയുക്തമായി നടത്തിയ റെയിഡിലാണ് വാഷ് പിടിച്ചെടുത്തത്. ബാലുശ്ശേരി റെയിഞ്ചിലെ നൊച്ചാട് വാല്യക്കോട് നിന്നാണ് ഉടമസ്ഥനില്ലാത്ത നിലയില്‍ വാറ്റാന്‍ പാകപ്പെടുത്തിയ 200 ലിറ്റര്‍ വാഷ് പിടിച്ചെടുത്തത്. ഇന്ന് ഉച്ചയ്ക്ക് 12.40 യോടെയായിരുന്നു സംഭവം. നാല് ബാരലുകളിലായാണ് വാഷ്

error: Content is protected !!