Tag: warning
വീട്ടിലിരുന്ന് കൂടുതൽ പണം സമ്പാദിക്കാം; ശ്രദ്ധാപൂർവം പ്രതികരിക്കുക, മുന്നറിയിപ്പുമായി കേരള പോലിസ്
തിരുവനന്തപുരം: വീട്ടിലിരുന്ന് കൂടുതൽ പണം സമ്പാദിക്കാം എന്നു പറഞ്ഞുള്ള വ്യാജ ജോലി വാഗ്ദാനങ്ങളോട് ശ്രദ്ധാപൂർവം പ്രതികരിക്കുക എന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. സാമൂഹിക മാധ്യമങ്ങൾ വഴിയാണ് കൂടുതലും തട്ടിപ്പുകാർ ഓൺലൈൻ ജോലി വാഗ്ദാനം ചെയ്യുന്നത് എന്നും മൊബൈലിലേയ്ക്ക് സന്ദേശങ്ങൾ അയച്ചാണ് തട്ടിപ്പിന്റെ തുടക്കമെന്നും കേരള പോലിസിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. തുടക്കത്തിൽ ചെറിയ ടാസ്ക് നൽകിയത്
ബീച്ചിലേക്കുള്ള യാത്ര ഒഴിവാക്കാം, മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കുക; ഞായറാഴ്ച രാത്രിവരെ കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലക്കും സാധ്യതയെന്ന് മുന്നറിയിപ്പ്
കോഴിക്കോട്: കേരള തീരത്തും, തമിഴ്നാട് തീരത്തും നാളെ (ഞായറാഴ്ച) രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയര്‍ന്ന തിരമാലക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. മത്സ്യബന്ധത്തിന് ഉപയോഗിക്കുന്ന ബോട്ടുകള്‍, വള്ളം മുതലായവ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത