Tag: wallest

Total 1 Posts

കാരയാട് സ്വദേശിയുടെ വിലപ്പെട്ട രേഖകളും വിദേശ കറൻസിയുമടങ്ങിയ പഴ്സ് നഷ്ടപ്പെട്ടതായി പരാതി

പേരാമ്പ്ര: കാരയാട് സ്വദേശിയുടെ വിലപ്പെട്ട രേഖകളും വിദേശ കറൻസിയുമടങ്ങിയ പഴ്സ് നഷ്ടപ്പെട്ടതായി പരാതി. കാരയാട് മേലി പുറത്ത് മുഹമ്മദ് ഷാഹിലിന്റെ പഴ്സാണ് നഷ്ടപ്പെട്ടത്. തണ്ടയിൽ താഴെ നിന്ന് അഞ്ചാംപീടികയിലേക്കുള്ള യാത്രക്കിടയിൽ ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് ശേഷമാണ് സംഭവം. പഴ്സിൽ എടിഎം കാർഡ്, വിദേശത്തെ ഐഡന്റിറ്റി കാർഡ്, ആധാർ കാർഡ്, ലെെസൻസ് എന്നിവയും വിദേശ കറൻസിയുമാണ്

error: Content is protected !!