Tag: wall dimolished

Total 1 Posts

ചെറുവണ്ണൂര്‍ എ.എല്‍.പി സ്‌കൂളിന്റെ ചുറ്റുമതില്‍ തകര്‍ന്നു; നിമിഷ നേരത്തിന്റെ വ്യത്യാസം വന്‍ അപകടം ഒഴിവായി

ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ എ.എല്‍.പി സ്‌കൂളിന്റെ ചുറ്റുമതില്‍ തകര്‍ന്നു. ചെറുവണ്ണൂര്‍ എ.എല്‍.പി സ്‌കൂളിനും ഹൈസ്‌കൂളിനും ഇടയിലുള്ള മതിലാണ് ഇന്ന് രാവിലെയോടെ പൊളിഞ്ഞു വീണത്. സ്‌കൂള്‍ ഇന്റട്രവെല്‍ സമയത്തിന് തൊട്ടുമുന്നെ ആയതിനാല്‍ വന്‍ അപകടം ഒഴിവായി. വര്‍ഷങ്ങള്‍ പഴക്കമുള്ള മതിലിന്റെ ബലക്ഷയമാണ് തകരാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. പൊളിഞ്ഞ മതിലും അതിനോട് ചേര്‍ന്നുള്ള ഭാഗവും നാളെ തന്നെ മാറ്റിപ്പണിയാന്‍ സ്‌കൂള്‍

error: Content is protected !!