Tag: vrindha

Total 1 Posts

ഏറെ ആഗ്രഹിച്ച് വാങ്ങിയ സൈക്കിളിലെ യാത്ര കോഴിക്കോട് സ്വദേശിയായ വൃന്ദയെ കൊണ്ടുപോയത് മരണത്തിലേക്ക്; വൃന്ദയുടെ അപ്രതീക്ഷിത വിയോഗത്തില്‍ കണ്ണീരണിഞ്ഞ് നാട്

കോഴിക്കോട്: ഏറെ ആഗ്രഹിച്ച്‌ വാങ്ങിയ ആദ്യസൈക്കിളിലെ യാത്ര വൃന്ദ എന്ന എട്ടാംക്ലാസുകാരിയെ കൊണ്ടുപോയത് മരണത്തിലേക്കായിരുന്നു. പുതിയ സൈക്കിള്‍ കൂട്ടുകാരെ കാണിക്കാനായുള്ള സന്തോഷത്തില്‍ റോഡിലിറങ്ങിയ വൃന്ദയുടെ സൈക്കിള്‍ നിയന്ത്രണം വിട്ട് അടുത്തുള്ള മതിലില്‍ ഇടിച്ച്‌ വീഴുകയായിരുന്നു. കോഴിക്കോട് ചേവരമ്പലം ഹൗസിംഗ് ബോര്‍ഡ് ഫ്ളാറ്റില്‍ താമസിക്കുന്ന വിനോദ് കുമാറിന്റേയും സരിതയുടേയും മകളായ വൃന്ദ വിനോദാണ് മരണത്തിന് കീഴടങ്ങിയത്. മതിലിലിടിച്ചതിന്‍റെ ആഘാതത്തില്‍ സൈക്കിളിന്റെ

error: Content is protected !!