Tag: vote count

Total 1 Posts

കോഴിക്കോട് ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍; സജ്ജീകരണം കോവിഡ് പ്രോട്ടോക്കാള്‍ പാലിച്ച്

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍. മെയ് രണ്ടിന് രാവിലെ 8:00 മുതല്‍ ജില്ലയിലെ 13 കേന്ദ്രങ്ങളിലായി വോട്ടെണ്ണല്‍ ആരംഭിക്കും. പൂര്‍ണമായും കോവിഡ മാനദണ്ഡങ്ങള്‍ പാലിച്ച് ആയിരിക്കും നടപടിക്രമങ്ങള്‍. കൊയിലാണ്ടി 34, വടകര 37, കുറ്റ്യാടി 40, എലത്തൂര്‍ 35, കോഴിക്കോട് സൗത്ത് 34, എന്നിങ്ങനെയും നാദാപുരം പേരാമ്പ്ര ബാലുശ്ശേരി കോഴിക്കോട് നോര്‍ത്ത്

error: Content is protected !!